Anushka Sharma warns Papparazis
തങ്ങളുടെ സ്വകാര്യത മാനിക്കാതെ പിന്തുടരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വിരാടിനൊപ്പം ബാല്‍ക്കണിയില്‍ ഇരിക്കുന്ന അനുഷ്‌കയുടെ ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചുവന്നത്.